എന്ത് കൊണ്ട് ഞാനൊരു മുസ്ലിമായി ?-.ഇ സി. സൈമണ്‍ മാസ്റ്റര്‍

കാരണങ്ങള്‍  പലതുണ്ട്  എന്നാല്‍  നേരത്തെ   തുടര്‍ന്ന്  വന്നതിനേക്കാള്‍  കൂടുതല്‍  നല്ലതിലെക്  മാറാന്‍  തീരുമാനിച്ചു  എന്നാണ്  ഉത്തരം  ഞാനുദ്ദേശിക്കുന്ന  പലതും  നല്ലതാണ്  എന്ന്  സമ്മതിക്കാന്‍  അധികപേര്‍ക്കും  കഴിയുകയില്ല  എന്ന്  എനിക്ക്  അറിയാം .ഉദാഹരണത്തിന്  മദ്യം  ഇഷ്ടപെടാത്ത  ഞാന്‍  അത്  നല്ലതല്ല  എന്ന്  പറഞ്ഞാല്‍  ഭക്ഷണത്തിന്  മുന്‍പും  പിന്പും  ഇട  വേളകളിലും  മദ്യം  സേവിക്കുന്നവര്‍  അത്  ഒരു  അപരിഷ്കൃത  പിന്തിരിപ്പന്‍  അഭിപ്രായം  എന്നെ  തോന്നു .അവനൊരു  കള്ള്  കുടിക്കാത്ത  മാന്യന്‍  എന്ന്  പുചിച്ചു  തല്ലുന്നവരും  കാണും .പന്നി  മാംസം  ബൈബിള്‍  നിരോധിച്ചിട്ടുള്ള  കാര്യം  എന്ന്  ചൂണ്ടികാണിച്ചാല്‍  എന്നിട്ടാണോ  ലോകമാസകലം  ക്രിസ്ടിയാനികളുടെ  ഇഷ്ടഭോജ്യമായി  അത്  സ്വീകരിക്കപെടുന്നത്  എന്നാവും  മറു  ചോദ്യം   .തീരെ  അഭിലഷണീയമായ  ഒരു  പണസംബാധന  മാര്‍ഗം  ആയാണ്  ബൈബിള്‍  പലിശയെ  വില  ഇരുതുന്നതെന്ന്  അഭിപ്രായപ്പെട്ടാല്‍  ഉടന്‍  വരും  അതരിയാതവരാണോ  കുറി കമ്പനികളുടെയും   പണമിടപാട്  സ്ഥാപനങ്ങളുടെയും  രേക്ഷാധികാരികലായ  പുരോഹിത  പ്രമുകാര്‍  എന്നാ  എതിര്‍വാദം 
.ഇസ്ലാം  സ്വീകരിച്ചതോട്   കൂടി  കൂടപ്പിരപ്പുകളില്‍   നിന്നും  സോന്തക്കാരില്‍  നിന്നും  ഉണ്ടായ  അകല്‍ച്ച  വേദനിപ്പിക്കുന്നതായിരുന്നു .ഒരു  വലിയ  നഷ്ട  ബോധവും  എനിക്കുണ്ടായി .എങ്കിലും  ഇസ്ലാമില്‍  കൂടെ  ദൈവത്തില്‍  നിന്ന്  കിട്ടിയ  അനുഗ്രഹം  അതിനെക്കാള്‍  ഏറെ  വിലപ്പെട്ട  ആത്മ  സംതൃപ്തി  നല്‍കുന്നതായി  അനുഭവപ്പെട്ടു .പലരില്‍  നിന്നും  ഒറ്റപ്പെട്ടു  കഴിയേണ്ടി  വന്നപ്പോഴും  ഇനിയെന്ത് ,എങ്ങനെ   എന്നാ  അമ്പരപ്പ്  ആദ്യ  ഘട്ടത്തില്‍  വിഷമിപ്പിച്ചെങ്കിലും " എന്നില്‍  വിശ്വാസം  അര്‍പ്പിക്കുന്നവര്‍ക്ക്  കാര്യങ്ങള്‍  ഞാന്‍  എളുപ്പമാക്കി  കൊടുക്കും  എന്നാ  ദൈവ  വചനം " തികച്ചും  അനോര്തമാകി  കൊണ്ട്   ആശങ്കകളും  ഉത്കണ്ടകളും  വളരെ  വേഗം  മനശാന്തിയും  സമാധാനവുമായി  പരിണമിച്ചു  കൊണ്ടിരുന്നു .അവധാനതയോടെ  ആലോചിച്ചും  ഭാവിഷ്യതുകളെയും  പ്രത്യാഘതങ്ങളെയും  ആവര്‍ത്തിച്ചു  വിലയിരുത്തിയും  എടുത്ത  മതപരിവര്തന  തീരുമാനത്തില്‍  ഇന്ന്  ഞാന്‍  നിരാശാണോ  ദുഖിതാണോ  അല്ല .മറിച്  ജീവിതത്തില്‍  സോയം  എടുത്ത  ഏറ്റവും  ബുദ്ധിപൂര്‍വവും  വിവേക  പൂര്വവുമായ  തീരുമാനം  ആണ്  അതെന്നു  ഇപ്പോഴും  ഞാന്‍  ഉറച്ച  വിശ്വസിക്കുന്നു .വീണ്ടും  വീണ്ടുമുള്ള  ആത്മ  പരിശോതനകളും  വില  ഇരുതലുകളും  കണക്കുകള്‍  തെറ്റിയിട്ടില്ല  എന്നും  വഴി  പിഴച്ചിട്ടില്ല  എന്നുമുള്ള  ബോധത്തെ  ബലപ്പെടുത്തുക  മാത്രമേ  ചെയ്തിട്ടുള്ളൂ .മദ്യം, പന്നി ,മാംസം  എന്നിവ  നേരത്തെ  തന്നെ  എനിക്ക്  നിഷിധമായിരുന്നതിനാല്‍  ഇസ്ലാമിലേക്കുള്ള  മാറ്റം   എളുപ്പവും ഭാവികവും  ആയിരുന്നു .പേരില്‍  മാറ്റം  വന്നില്ലെങ്കിലും  ജീവിത  രീതിയില്‍  കാര്യമായ  മാറ്റം  ഉണ്ടായി .കൂടുതല്‍  പക്കൊമായും  വീണ്ടു  വിചാരതോടെയും  പ്രശ്നങ്ങളെ  സമീപിക്കാന്‍  കഴിയുന്നു  എന്നതാണ്  എടുത്തു  പറയാവുന്ന  ഒരു  നേട്ടം .പല  കാര്യങ്ങളും  മുന്പതെക്കള്‍  അധികമായി  സ്വയം  നിയന്ദ്രിക്കാന്‍  സാധിക്കുന്നത്  കൊണ്ട്  മാന്സമാധനവും  സോസ്തതയും കൂടുതലായി  അനുഭവപ്പെടുന്നുണ്ട് .യഥാര്‍ത്ഥ ദൈവ  വിശ്വാസം  സമാടനതിലെക്  നയിക്കും  എന്ന്  ഇപ്പോള്‍  ബോധ്യപ്പെട്ടു .
ഇസ്ലാമിലെ  പ്രാര്‍ത്ഥന  രീതികളും  ദൈവ  വിശ്വാസം  ഉറപ്പിക്കുന്നതിനും  മനശാന്തി  ലഭിക്കുന്നതിനും  ഏറെ  സഹായിക്കുന്നു .അത്രത്തോളം  അര്‍ത്ഥസമ്പുഷ്ടമായ  പ്രാര്‍ഥനകള്‍  പുതിയ  നിയമത്തില്‍  വിരലമാകുന്നു .
"സ്വര്‍ഗസ്ഥനായ  ഞങ്ങളുടെ  പിതാവേ  എന്നാ  അഞ്ചു  വാക്യങ്ങള്‍  ഉള്ള  ഒരേ  ഒരു  പ്രാര്‍ഥനയെ  ഒള്ളു  യേശു  പഠിപ്പിച്ചതായി  .അതിങ്ങനെ :"സ്വര്‍ഗസ്ഥനായ  ഞങളുടെ  പിതാവേ ,നിന്റെ  നാമം  പൂജിതമാവേണമേ ,നിന്റെ  രാജ്യം  വരേണമേ ,നിന്റെ  തിരു  ഇഷ്ടം  സ്വര്‍ഗതിലെപ്പോലെ  ഭൂമിയിലും  ആകേണമേ ,അന്നന്ന്  വേണ്ട  ആഹാരം  ഇന്നും  ഞങ്ങള്‍ക്ക്  തരേണമേ ,ഞാഗലോദ്  തെറ്റ്  ചെയ്യുന്നവരോട്  ഞങള്‍  ക്ഷേമിക്കുന്നത്  പോലെ  ഞങളുടെ  തെറ്റുകള്‍  ഞാഗലോടും  ക്ഷേമിക്കേണമേ .ഞങ്ങളെ  പ്രലോഭനങ്ങളില്‍  അകപ്പെടുതരുതെ ,തിന്മയില്‍  നിന്ന്  ഞങളെ  രേക്ഷിക്കേണമേ "(മത്തായി  69:13)
ദൈവത്തോട്  പ്രാര്‍ഥിക്കാന്‍  യേശു  ആകെക്കൂടെ  പഠിപ്പിച്ചതായി  ബൈബിള്‍  രേഖപ്പെടുത്തിയത്  അഞ്ചു  വാക്യങ്ങള്‍  മാത്രം  ഒള്ളു  എങ്കിലും  എന്നമട്ട  പുന്യവാലന്മാരോടും  പുണ്യ  വധികലോടും  അസന്ഗ്യം  പ്രാര്‍ഥനകള്‍  പുരോഹിത  നിര്‍മിതമായി  നിലവിലുള്ളതിനാല്‍  പള്ളിയിലും  വീട്ടിലും  ഉരുവിടുന്ന  പ്രാര്തനകളുടെ  കാര്യത്തില്‍  ക്രൈസ്തവര്‍ക്ക്   യാതൊന്നും  അനുഭവപ്പെടുന്നില്ല  എന്ന്  തന്നെയുമല്ല  ദൈവത്തോട്  മാത്രമേ  പ്രാര്തിക്കാവ്  എന്നാ  നിര്‍ബന്ദം   അശേഷം  ഇല്ല .ആരോടും  എങ്ങിനെയും  പ്രാര്തിക്കവുന്നതെയുല്ല് .
മുസ്ലിങ്ങളുടെ  നമസ്ക്കാരങ്ങള്‍  എന്നെ  വളരെ  ആകര്‍ഷിച്ചു .നമസ്കാരത്തിലെ  ഓരോ  ഘട്ടതിലുമുള്ള  ശാരിരിക  ചലനങ്ങള്‍  ചെറിയൊരു  വ്യായാമത്തിന്റെ  ഫലം  ചെയ്യുന്നതിന്  പുറമേ  നമസ്ക്കാരത്തിലെ  വാചാ  പ്രാര്തനകളുടെ  കര്മാവിഷ്ക്കാരവും  കൂടി  ആണെന്ന  നിലയില്‍  പ്രാര്തനകളുടെ  അര്‍ത്ഥവും  ആശയവും  ഇതൊരു  ഹൃദയത്തെയും  ആഴത്തില്‍  സ്പര്ഷിക്കുന്നതും  അങ്ങേയറ്റം  വിനയാധിതമാകുകയും  ചെയ്യുന്നു .വിശുദ്ധ  ഖുറാനിലെ  ഒന്നമാധ്യായത്തിലെ  ഏഴ്  വാക്യങ്ങള്‍  ആണ്  ഏറ്റവും  പ്രധാനം .ദിവസത്തില്‍  അഞ്ചു  സമയങ്ങളില്‍  ആയി  പതിനേഴു  പ്രാവശ്യമെങ്കിലും  ഉപയോഗിക്കുന്നു .ആ  അറബി  പ്രാര്‍ഥനയുടെ  മലയാള  സാരം  ഇങ്ങനെ  "പരമധയാനിധിയും കരുണാനിധിയുമായ  അല്ലാഹുവിന്റെ  നാമത്തില്‍ .സകല  ലോക  രക്ഷിതാവായ   അല്ലാഹുവിനാണ്  സകല സ്തുതിയും  .പരമധയാനിധി  കരുനാവാരിധി  ,വിധി  ദിനത്തിന്റെ  അധിപന്‍ .നിന്നെ  മാത്രമേ  ഞങ്ങള്‍  ആരാധിക്കു  നിന്നോട്  മാത്രമേ  സഹായം  യാചിക്കു .നേര്‍വഴി  ഞങ്ങള്‍ക്ക്  നീ  കാത്റെനമേ  നിന്റെ  അനുഗ്രഹത്തിന്  പാട്രമായവരുടെ  വഴി :കൊപതിനിരയായവരുടെ  വഴിയല്ല .വഴി  പിഴച്ചവരുടെയുമല്ല (11-7)
വേറെയുമുണ്ട്  ഖുറാനില്‍  ധാരാളം  പ്രാര്‍ഥനകള്‍ .ഞാന്‍  പരിച്ചയച്ചതാണ്  ഈ  പ്രാര്‍ഥനകള്‍ .ഞാന്‍  പരിചയിച്ച  മറ്റേതൊരു  പ്രാര്തനകലെക്കളും  മികച്ചതാണ്  ഈ  പ്രാരമ്പ  പ്രാര്‍ത്ഥന .ഇക്കാര്യത്തില്‍  ആര്‍ക്കും  അഭിപ്രായ  വെത്യാസം  ഉണ്ടാവാന്‍  ഇടയില്ല .
നമസ്കാരങ്ങള്‍ക്കിടയില്‍  അള്ളാഹു  അക്ബര്‍ (അള്ളാഹു  ഏറ്റവും  വലിയവന്‍ )ലാ  ഇലാഹ  ഇല്ലല്ലഹ് (അള്ളാഹു  അല്ലാതെ  ആരാധനക്  അര്‍ഹനായി  മറ്റൊരു  ദൈവവുമില്ല )അല്ഹമ്ദുലില്ലഹ് (എല്ലാ  സ്തുതികളും  അല്ലാഹുവിനു )സുഭ്ഹാനല്ലഹ് (അള്ളാഹു  പരിശുദ്ധന്‍ )എന്നിങ്ങനെയുള്ള  ദൈവസ്തുതികള്‍  പലതും  ആവര്തിക്കെണ്ടാതുന്ദ് .ദൈവത്തെ  വാഴ്ത്തുന്ന  വേറെയും  പല  സ്തുതി  വചനഗലും  ഉള്‍പ്പെട്ടതാണ്  നമസ്ക്കാരം .
ക്രൈസ്തവ  ദേവാലയത്തില്‍  ഏക   ദൈവമെന്ന  പദം  പരിമിധമായ  അര്‍ത്ഥത്തിലും  അപൂര്വമായും  മാത്രം  കേട്ട്  പരിചയിച്ച  എനിക്ക്  മസ്ജിദും  വിശുദ്ധ  ഖുരനുമാണ്  വ്യാപകമായ  അര്തഗരിമയില്‍  അത്  മനസിലാകിതന്നത് .ദൈവത്തിന്റെ  മഹത്വം  സൂചിപ്പിക്കുന്നെന്തെങ്കിലും  ഒരു  വിശേഷണ  പദം  ഇല്ലാതെ  അള്ളാഹു  എന്ന്  മാത്രമായി  വളരെ  വിരളമായെ  മുസ്ലിങ്ങള്‍  ഉപയോഗിക്കരുല്ല് .അബ്രഹാം ,മോസ്സാസ് ,യേശു ,മുഹമ്മദ്‌  മുതലായ  പ്രവാചകന്മാരുടെ  പേര്  ഉച്ചരിക്കുമ്പോഴും  സ്നേഹ  ബഹുമാനഗല്‍  പ്രകടിപ്പിക്കുന്ന  പടങ്ങള്‍  ഉപയോഗിക്കാറുണ്ട് .ക്രിസ്തവരകട്ടെ  പുരോഹിതന്മാരുടെ  പേരുകള്‍ക്ക്  മുന്‍പില്‍  ബഹുമാനപ്പെട്ടവരെന്നും  തിരുമെനിമാരെന്നുമുള്ള  സൂചകങ്ങള്‍  ഉപയോഗിക്കുമ്പോ  ത്യവതിനും  ദൈവത്തിന്റെ  പ്രവാചകന്മാര്‍ക്കും  വിശേഷണ  പഥങ്ങള്‍  ചേര്‍ക്കുക  പതിവില്ല .
ക്രൈസ്തവ ടെവാലയതിലെയും  മുസ്ലിം  ടെവാലയതിലെയും  ആരാധന  രീതികള്‍  തമ്മില്‍  യാധൊരു  സാമ്യവുമില്ല .പള്ളിയകം  വൃതിയുല്ലതായിരിക്കണം  എന്നാ  കാര്യത്തില്‍  മുസ്ലിങ്ങള്‍ക്  നിഷ്കര്‍ഷ  ഉള്ളതിനാല്‍  കാലു  കഴുകി  ആയിരിക്കും  എല്ലാവരും   അകത്തു  പ്രവേശിക്കുക .അങ്ങശുധി  വരുത്തേണ്ടത്  നമസ്ക്കാരത്തിനു  ഒഴിച്  കൂടനാവതത്  കൊണ്ട്  ധാരാളം  പൈപ്പുകള്‍  സ്ഥാപിച്  അതിനുള്ള  സൗകര്യം  ചെയ്തിരിക്കും .ചെരുപ്പ്  ധരിച്  അകത്  കയറുന്നത്  കര്‍ശനമായി  നിരോധിച്ചിരിക്കുന്നു .ക്രൈസ്തവ   ദേവാലയങ്ങളില്‍  ഈ   നിരോധനം  ഇല്ല .പുരോഹിതന്മാര്‍ക്ക്  പ്രേത്യേഗിച്ചും  ചെരുപ്പ്  വേണം .പ്രവാചകനായ  മോസ്സസിനു  സീനായി  മലയില്‍  വെച്ച  ദൈവത്തില്‍  നിന്ന്  കിട്ടിയ  ആദ്യ  കല്‍പ്പന  നീ  നില്‍ക്കുന്ന  സ്ഥലം   പരിശുധമാകയാല്‍  കാലിലെ  ചെരുപ്പ്  അഴിച്ചു  മാറ്റുക  എന്നതാണ്  എന്നാ  കാര്യം  വിസ്മ്രിതമായിരിക്കുന്നു .
പള്ളിയില്‍  നിലത്  നിന്നും  ഇരുന്നുമായി  മുസ്ലിങ്ങള്‍  നമസ്ക്കരിക്കുമ്പോള്‍  ക്രൈസ്തവ ദേവാലയങ്ങളില്‍  നിരനിരയായി  കസേരകാലോ  ബെന്ച്ചുകാലോ  സ്ഥാപിചിരിക്കുന്നതായി  കാണാം .കാലിന്മേല്‍  കാലു   കെട്ടി  വെച്ച  കസേരയില്‍  ഇരുന്നു  സിനിമ  കാണുന്നത്  പോലെ  പള്ളിയില്‍  കുര്‍ബാന  കാണുന്നവര്‍   ധാരാളം .സിനിമ  ഗാനങ്ങളെ  അനുകരിച്ചുള്ള  പാട്ടുകളും  വാധ്യഗോഷങ്ങളും  ഉള്ളത്  കൊണ്ട്  തീയേറ്ററില്‍  ഇരിക്കുന്ന  അനുഭൂതിയാണ്  ഉണ്ടാവുക .പള്ളിയിലെത്തുന്ന  ക്രൈസ്തവനു  പുരോഹിതന്‍  നടത്തുന്ന  കുര്‍ബാന  അല്ലാതെ  പ്രേത്യേഗിച്  ഒന്നും    കാണാനും  ഇല്ല .കുര്‍ബാന  ചെയ്യാനല്ല ,കാണാന്‍  തന്നെയാണ്  അയാള്‍  പോയതും .അത്  കാണുന്നു  പോരുന്നു .
എന്നാല്‍  മുസ്ലിങ്ങള്‍  നമസ്ക്കാരം  കാനുന്നതിനല്ല  പള്ളിയില്‍  പോകുന്നത് ,ഇമാമിനോടൊപ്പം  സോയം  നമസ്കരിക്കുന്നതിനാണ് ,വരിയൊപ്പിച്ചു  മുട്ടി  ചേര്‍ന്ന്  നിന്നാണ്  നമസ്ക്കാരം .ഏറ്റവും  മുന്‍പില്‍  നിന്ന്  നേതൃത്വം  നല്‍കുന്ന  ആളാണ്‌  ഇമാം .പുരോഹിതന്‍  അല്ല .ഇസ്ലാമില്‍  പൌരോഹിത്യം  ഇല്ല .ഓരോരുത്തരും  അവരവര്‍ക്ക്  ഇഷ്ടമുള്ള  സ്ഥലത്ത്  പോയി  നമസ്ക്കരിക്കല്‍  പതിവില്ല .ഒരു  വരി  പൂര്‍ത്തിയായ  ശേഷമേ  മറ്റൊരു  വരി  ആരംപിക്കാവ്  .എല്ലാവരും  ചിട്ടയും  കര്‍മം  തെട്ടിക്കതെയും  അച്ചടക്കത്തോടെയും  പെരുമാറുന്നു .നമസ്ക്കാരം  തുടങ്ങിയാല്‍  സംസാരിച്  ശബ്ദം  ഉണ്ടാക്കുകയോ  തിരിഞ്ഞു  നോക്കുക  പോലുമോ  ഇല്ല .നമസ്ക്കാരതിനായി  എങ്ങിനെ  കൈകള്‍  കെട്ടണം , എപ്പോള്‍  അഴിക്കണം ,കൈകള്‍  എങ്ങനെ  ഉയര്‍ത്തണം ,നാഥന്റെ  മുന്‍പില്‍  തല  എങ്ങനെ  കുനിക്കണം , ശിരസ്സ്‌  താഴ്ത്തി  നെറ്റി  നിലക്ക്  മുട്ടിച്ചു  സ്രഷ്ടാവിനെ  എങ്ങിനെ  പ്രനമിക്കണം ,എപ്പോള്‍  എങ്ങനെ  ഇരിക്കണം  തുടങ്ങി  എല്ലാ  കാര്യങ്ങള്‍ക്കും  ഉണ്ട്  ഏകീകൃത  ചിട്ടയും  വെവസ്ഥയും .സംപന്നനെന്നോ  ഉയര്‍ന്നവന്‍  എന്നോ  ധരിധ്രന്‍  എന്നോ  താഴ്ന്നവന്‍  എന്നോ   നോക്കാതെ  എല്ലാവരും  രേക്ഷിതാവിന്റെ  മുന്‍പില്‍  തുല്യരാണ്  എന്ന്  ഓര്‍മിപ്പിച്ചു  കൊണ്ട്  ഒരേ  ദൈവത്തെ  ഒരേ  ലെക്ഷ്യതിലെക്  നോക്കി  ഒരേ  ഭാഷയില്‍  വിളിച്ചു  പ്രാര്‍ഥിക്കുന്നു

7 comments:

1.In the first para, Simon master says while he was christian, Alcohol, and Pig meat was not used by him.
What does it shows? Eating Pork was not religious and not an inevitable food to Christians. Alcohol is forbidden in Christianity.
Still he changed to Islam, thanks to pigs and drinks.
2.After conversion he says he became more mature and reasonable in life. Maturity and reasoning power can be achieved by anyone if he is serious in life. If he tried this earlier he could have avoided this conversion.
3.Christians pray in their own mother tongue .Muslims pray in Arabic. mostly not knowing what they are praying .Simon master has no problem in this important aspect. So, he rejected the simple and beautiful prayer, Our Heavenly Father ... and selected an Arabic prayer. .
4. God is One in Christian Faith as seen in Old Testament and New Testament.Oneness of God is the most important article of Faith, in Church.As he wrote, personally, as he was not mature and unreasonable he could not believe in this True God, revealed by JESUS, our Savior. But was ready to believe in Allah in Islam.This means he was not a sincere believer, as Christian, earlier.
5.Usually,Christians usually take bath before going to churches and also remove footwear on entering the holy place.They are careful to keep their churches clean but gives importance not to outer purity, but to inner purity of believers. Cleanliness of the Church premises is not an ample reason for religious conversion.Sometimes, Simon master also may be not careful in the personal cleanliness, while practicing Christianity.
6.Earlier Christians prayed to God , standing in the East direction. Jews stood in the direction of Jerusalem Temple. These 2 reasons prompted Muhammad to change quibla towards Mecca, the ancient pagan temple of Arabians.Muslims copied the Direction and order in prayer from other faiths.Simon master neglects the original and follows the the imitation.
7.Simon master is arrogant about the reverence given to saints in the Churches. But he is not bothered about the swalath on Rasool, Puthenpally thangal, mamburam beevi, Badreengal, and prayers to Jinns also.Majority of all ancient Muslims prays to these holy men and women and heavenly creatures.
8. Christians sings the songs glorifying God. They are allowed to do so by God.Jews and Christians sing Psalms ( Zabur by King David ) in their holy places.They worship the Lord in truth and spirit.
9.He says no priesthood in Islam. This is a big false.Look at Sunni community.Then why people are standing behind an Imam in a jam-ath..

By all the above reasons, Simon master followed Islam. He is free and has right to do according to his wish.
But, for this, he rejected the Crucified Christ ,His Church , the Holy Books Ta-wrath, Injil and Zaboor and the true path of saints and martyrs and the jama-ath of the people of the Book.
May God shows mercy to him and all of us.May this be a lesson to all who reject the One and Only True god as revealed in Injil by our Savior Jesus Christ, for another deities.

http://www.youtube.com/watch?v=NrRwnYKW7dM&list=UUaxqUc1w073l9VrnaZEbi6Q


Jesus Christ is Lord and on that day every knee shall bow and every tongue will confess that Jesus Christ is Lord. Jesus died for you and me and rose on the third day morning. It's funny how bible scriptures are being fulfilled to this day. King Jesus is coming back for his people. The signs are all around us. It's funny how Muslims are awaiting the second return of Jesus also. They are also awaiting to them another prophet greater than Muhammad. But what I find interesting is that out of all prophets, they are not awaiting a second coming for, like Moses, Abraham, ect because they have died, out of all those prophets and names, they are awaiting for a second coming of Jesus Christ, the son of god, the alpha and the omega, the beginning and the end. Jesus Christ is King of all Kings, Lord of all Lords. I pray you see Jesus's unconditional love for your soul. Come quench his thirst and give your life to Christ.

താങ്കള്‍ പഠിച്ചു മനസ്സിലാക്കി, അൽഹംദുലില്ലാഹ്! 100 കുടുംബങ്ങളുളള ഒരു മഹല്ലിൽ ഖുര്‍ആന്‍ പഠിക്കുന്നവരുടെ എണ്ണമെടുത്താൽ രണ്ടോ മൂന്നോ കുടുംബമേ കാണൂ എന്നത് വേദനാജനകമാണ്. ആറേഴ് വർഷമായി ഞാന്‍ ഖുര്‍ആന്‍ പഠിച്ചുകൊണ്ടിരിക്കുന്നു.

Except item 2 , rest all your points are so week. for e.g. item 1 Pork was not religious very vague incomplete statement. In Christianily and Islam pork is prohibited, that means do not have pork is cleraly and stictly religious in both religion. I agree in christianity its not very clear and anyone can be interpret to thier needs. But in islam its a very clear cut statment no body can intrepret by any menas.

Post a Comment

വായിച്ചു കഴിഞ്ഞല്ലോ, ഇനി താങ്കള്‍ക്കും അഭിപ്രായം പറയാം. അഭിപ്രായത്തിന് നിയന്ത്രണമുണ്ടാവില്ല.

Twitter Delicious Facebook Digg Stumbleupon Favorites More