ഖുര്‍ ആനില്‍ എന്താണ്? എന്ന ബ്ലോഗില്‍ നടന്ന സംവാദം പൂര്‍ണ്ണ രൂപത്തില്‍ ഇവിടെ ഉദ്ദരിക്കുന്നു. ഖുര്‍ആനിനെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളുടെ കോലം തിരിയാനിതുപകരിക്കും
http://quran-talk.blogspot.com/2010/10/blog-post_06.html ഖുര്‍ ആനില്‍ എന്താണ്? ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?
Wednesday, October 6, 2010
പാഴായ പ്രവചനം
യഹൂദര്‍ ഒരിക്കലും ഒരുമിച്ചു ചേരുകയോ മുസ്ലീമുകല്‍ക്കെതിരെ യുദ്ധം ചെയ്യുകയോ ഇല്ല എന്നാണു ഖുറാന്‍ പറയുന്നത്.
59:14: കോട്ടകെട്ടിയ പട്ടണങ്ങളില്‍ വെച്ചോ മതിലുകളുടെ പിന്നില്‍ നിന്നോ അല്ലാതെ അവര്‍ (യഹൂദര്‍ ) ഒരുമിച്ച് നിങ്ങളോട് യുദ്ധം ചെയ്യുകയില്ല.
ഈ പ്രവചനത്തില്‍ രണ്ടു കാര്യങ്ങളാണ് പറയുന്നത്....
ഒന്ന്‍ ) യഹൂദര്‍ ഒന്നിച്ചു ചേര്‍ന്ന് യുദ്ധം ചെയ്യില്ല. (നബിയുടെ കാലത്ത് യഹൂദര്‍ ലോകത്തിന്റെ പലഭാഗത്തായി ചിതറി കിടക്കുകയായിരുന്നു)
രണ്ട്) മതിലുകളുടെ / കോട്ടയുടെ പിന്നില്‍ നിന്നലാതെ അവര്‍ മുസ്ലീമുകലുമായി യുദ്ധം ചെയ്യില്ല.
ഈ രണ്ടും 1967 ലോടെ തകര്‍ന്നു.
അന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം യഹൂദര്‍ ഇസ്രായേല്‍ എന്ന രാജ്യം രൂപവത്കരിച്ചു. (1948 ല്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു)
1967 ല്‍ മുസ്ലീമുകലുമായി ആറു ദിവസം നീണ്ടു നിന്ന യുദ്ധത്തിലൂടെയാണ് ഇത് കൈവരിച്ചത്. അന്ന് ഇന്ന് ഇസ്രയേലിനു ചുറ്റും കാണുന്നത് പോലുള്ള Israeli_West_Bank_barrier ഇല്ല. ഈ മതില്‍ പണിതത് പാലസ്തീനില്‍ നിന്നുള്ള സൂയിസൈഡ് ബോംബര്‍മാരില്‍ നിന്ന് രക്ഷനേടുന്നതിന് 1992 ല്‍ നിദ്ദേശിക്കപ്പെട്ട മതിലാണത്.
അതായത് ഖുറാനില്‍ പറഞ്ഞതിന് വിപരീതമായി മതിലിന്റെ പിന്നില്‍ നിന്നാലാതെ യഹൂദര്‍ ഒന്നിച്ച് മുസ്ലീം രാഷ്ട്രങ്ങളെ ആക്രമിച്ചു. അപ്പോള്‍ പിന്നെ 59:14 പറഞ്ഞ പ്രവചനത്തിന് വല്ല വിലയുമുണ്ടോ?
ഇതാണ് നബിയുടെ ബുദ്ധി അനുയായികള്‍ക്കില്ല എന്ന് പറയുന്നത്.... മെക്കയില്‍ സമാധാനമായി പ്രവേശിക്കാന്‍ കഴിയും എന്ന പ്രവചനം സാധ്യമാക്കാന്‍ നബി ആദ്യം പോയി സന്ധി ചെയ്തു വന്നു. ഇവിടെ ഈ പ്രവചനം പാഴാവാതിരിക്കാന്‍ മുസ്ലീമുകള്‍ ആദ്യം തന്നെ ഇസ്രയേലിനു ചുറ്റും ഈ മതില് കെട്ടി കൊടുക്കണമായിരുന്നു. പോയ ബുദ്ധി ഇപ്പോള്‍ പരിതപിച്ചിട്ടു കാര്യമുണ്ടോ?
എന്തൊക്കെ പറഞ്ഞാലും ലത്തീഫിന് 59:14 പറഞ്ഞത് ഒരു പ്രവചനമായി കാണുവാന്‍ സാധിക്കുന്നേയില്ല.ഖുര്‍ആനിന്റെ പത്താമത്തെ തെളിവ് !

Posted in: ബ്ലോഗ് സംവാദം
19 comments: